വടകര: ലോകനാർകാവ് ആനപ്പാംവീട്ടിൽ മീത്തൽ വേണു (55) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: അഖിൽ, അജിൽ. സഹോദരങ്ങൾ: ഭാസ്കരൻ, ബാബു, ജാനകി, മാധവി, ലക്ഷ്മി, സ്മിത. മാതാവ്: കല്യാണി.