അത്തോളി: തെങ്ങിൽനിന്നു വീണു പരിക്കേറ്റ കുന്നത്തറ കൊയിലോത്ത് മോഹനൻ (56) മരിച്ചു. ഭാര്യ: പ്രേമ. മക്കൾ: റിജേഷ് , ഷീജ, അനൂപ്. മരുമകൻ: സുനിൽ അന്നശ്ശേരി.