എകരൂൽ: വീര്യമ്പ്രം മഹല്ല് കമ്മിറ്റി അംഗം അരീപ്പുറത്ത് ഹുസയിൻ (70) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ശരീഫ, ഇസ്ഹാഖ്. മരുമക്കൾ: മുഹമ്മദ് കോയ (കാരുകുളങ്ങര), താഹിറ (രാംപൊയിൽ). സഹോദരങ്ങൾ: പാത്തുമ്മ (പാലങ്ങാട്), പരേതരായ അമ്മദ്, ഖദീജ, മൊയ്തീൻ കോയ, അതൃമാൻ, സുലൈമാൻ, യൂസുഫ്, മജീദ്.