നന്മണ്ട: കേളോത്ത് വയൽ മോഹൻദാസ് (68) നിര്യാതനായി. ഭാര്യ: കമല. സഹോദരങ്ങൾ: കാർത്ത്യായനി എരുമാട്, സരോജിനി പരിയങ്ങാട്, ലീല പാലിയിൽ, പരേതരായ ഗോപാലൻ, അപ്പു, വേലായുധൻ, അശോകൻ പാലിയിൽ ചെറുകുളത്തൂർ.