കോയാ റോഡ് ജങ്ഷൻ: മാണിക്യാലയത്തിൽ പരേതനായ കൊല്ലങ്കണ്ടി രാഘവന്റെ ഭാര്യ ദമയന്തി (95) നിര്യാതയായി. മക്കൾ: നാടകപ്രവർത്തകൻ കെ.ആർ. മോഹൻദാസ് (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ. എസ്.ബി.ടി), പരേതരായ കെ.ആർ നിത്യാനന്ദ് (റിട്ട. എക്സൈസ്), കെ.ആർ ദേവാനന്ദ് (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), കെ.ആർ സുരേഷ് (ബിസിനസ്), ലതാ കൃഷ്ണപ്രസാദ്, ശൈലജ രവീന്ദ്രൻ. മരുമക്കൾ: കൃഷ്ണപ്രസാദ് മാമ്പറ്റ, രവീന്ദ്രൻ കാരോൾ, ലത കെ.കെ, ആനന്ദം, ശാന്തകുമാരി, പ്രഭാഷിണി.