പയ്യോളി: പുത്തൻമരച്ചാലിൽ കാവുംപുറത്ത് കുഞ്ഞിമാത (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ശാന്ത, ഷീബ. മരുമക്കൾ: പവിത്രൻ (കോട്ടക്കൽ), ശാന്ത, പരേതനായ ഗോവിന്ദൻ (പേരാമ്പ്ര).