നാദാപുരം: പാറക്കടവ് തയ്യുള്ളതിൽ താമസിക്കുന്ന ഉമ്മത്തൂർ ചെറുവലത്തു പൊയിൽ കുഞ്ഞബ്ദുല്ല (72) നിര്യാതനായി. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: നാസർ, നൗഷാദ്, ദാവൂദ്. മരുമക്കൾ: റൈഹാനത്ത്, ഹസീന, റിസ്വ. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, പരേതനായ കുഞ്ഞമ്മദ് ഹാജി.