ചേമഞ്ചേരി: കൊളക്കാട് തയ്യിൽ കാർത്ത്യായനി അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ അച്ചുതൻ നായർ. മക്കൾ: രാമകൃഷ്ണൻ (ആധാരം എഴുത്ത്), രാധ (മുൻ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ). മരുമക്കൾ: ഷീന, ഉണ്ണി (ഗുജറാത്ത്). സഞ്ചയനം ശനിയാഴ്ച.