കടമേരി: കാട്ടിൽ കല്ലിങ്കൽ മൂസ (82) നിര്യാതനായി. ഭാര്യ: കദിയ. മക്കൾ: കുഞ്ഞബ്ദുല്ല (മൈസൂരു), അഷ്റഫ് (ദുബൈ), അനീസ, ഹാജറ, ബുഷറ, ഷംസിയ. മരുമക്കൾ: മമ്മൂട്ടി (തേറ്റമല, വയനാട്), അബ്ദുറഹ്മാൻ (കുറ്റ്യാടി), അബ്ദുല്ല (വേളം - പെരുവയൽ), കുഞ്ഞമ്മദ് (മന്തരത്തൂർ).