കുറ്റ്യാടി: മരുതോങ്കര ചന്തങ്കണ്ടിയിൽ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: റീന, റീജ. മരുമക്കൾ: രാജൻ (വട്ടോളി), രാജൻ (വേളം).