വട്ടോളിബസാർ: പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ പ്രധാനധ്യാപിക കിഴക്കയിൽ ഫൈസല (54) നിര്യാതയായി.
പിതാവ്: പരേതനായ മോഴിയോട്ട് മൊയ്തീൻ കോയ മാസ്റ്റർ. മാതാവ്: ചിത്തന്നൂർ ഫാത്തിമ. ഭർത്താവ്: ഉണിച്ചാത്തൻ കണ്ടി അബ്ദുൽ റഷീദ്. മക്കൾ: ആബിദ് ബരീഖ് (ദുബായ്), അഫീഫ . മരുമക്കൾ: റിസ്വാന (ഓമശ്ശേരി), ഫാരിസ് അത്തോളി (ദുബായ്).
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാത്രി 8.30 ന് കരിയാത്തൻകാവ് ജുമാ മസ്ജിദിൽ .