എകരൂൽ: ജംഷി ഹോട്ടൽ ഉടമ പാലം തലക്കൽ പി.ടി. അബു (60) നിര്യാതനായി. ഭാര്യ: സഫിയ. മകൾ: ജംഷി. മരുമകൻ: ഷൈജൽ (ഉള്ള്യേരി). സഹോദരങ്ങൾ: പി.ടി. മുഹമ്മദ് (ഖത്തർ), ആയിഷ, നഫീസ.