അത്തോളി: കൊങ്ങന്നൂർ കടുങ്ങോട്ട്കണ്ടി ആയിശ (63) നിര്യാതയായി. ഭർത്താവ്: മമ്മുക്കുട്ടി. സഹോദരങ്ങൾ: ഖദീജ, അബൂബക്കർ, മൊയ്തീൻ കോയ, റസാഖ്, ബഷീർ.