വടകര: അറക്കിലാട് കളാറത്ത് കിടഞ്ഞോത്ത് ഫാത്തിമ ഹജ്ജുമ്മ (64) നിര്യാതയായി. ഭർത്താവ്: മൊയ്തു ഹാജി (കൊപ്ര വ്യാപാരി). മക്കൾ: നസീമ, നദീറ, നിസാർ, നജീബ്, സമീറ. മരുമക്കൾ: ഹാഷിം (ചോറോട്), യൂസഫ് (പതിയാരക്കര), റഹിം (ഒഞ്ചിയം).