ബാലുശ്ശേരി: പുത്തൂർവട്ടം പരേതനായ ചന്ദ്രന്റെ ഭാര്യ കണ്ണഞ്ചേരികണ്ടി തങ്കം (63) നിര്യാതയായി. സഹോദരങ്ങൾ: മീന, ദേവദാസൻ. സഞ്ചയനം: ബുധൻ.