പാവങ്ങാട്: എരഞ്ഞോതാഴത്ത് മാവിളി ഹരിദാസൻ നായർ (75) തട്ടാരിപറമ്പിൽ രചനയിൽ നിര്യാതനായി. ഭാര്യ: രാധ അമ്മ. മക്കൾ: റീന ഹരിദാസ്, രൻജു ഹരിദാസ് (ശ്രീഹരി ഫ്ലോർ മിൽ). മരുമകൻ: ശരത് (സിംഗപ്പൂർ). സഹോദരങ്ങൾ: ബാലഗോപാലൻ നായർ, ചന്ദ്രശേഖരൻ നായർ, ദാക്ഷായണി അമ്മ, പരേതയായ ആനന്ദവല്ലി അമ്മ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച.