നാദാപുരം: വളയം ചെറുമോത്ത് കുഴിക്കണ്ടി മൊയ്തു ഹാജി (77) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബൂബക്കർ (അൽ മസാക്കിൻ ഗോൾഡ് കല്ലാച്ചി), റാബിയ. മരുമക്കൾ: ജമീല, പക്കർ. സഹോദരങ്ങൾ: മറിയം, മമ്മു ഹാജി, കാദർ ഹാജി, പാത്തു, മാമി, ഇബ്രാഹിം ഹാജി.