ചേളന്നൂർ: അമ്പലത്തുകുളങ്ങര നെല്ലിപ്പുനത്ത് താഴം ബൈത്തുന്നി ഹാലിൽ താഹയുടെ ഭാര്യ ഹഫ്സത്ത് ബീഗം (44) നിര്യാതയായി. മക്കൾ: ജിബിൻ നിഹാൽ, റിഫ മുഹമ്മദ് സഹൽ. മരുമകൻ: അഫ്സൽ (കണ്ണൂർ).