വടകര: നടക്കുതാഴ ആവങ്കോട്ട് മലയിൽ ദിനേശ്ബാബു (62) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: സുശീല. മക്കൾ: സുബീഷ്, സുബിഷ. മരുമകൻ: ബിജു. സഹോദരങ്ങൾ: ഗിരീശൻ, ലീല. സഞ്ചയനം വെള്ളിയാഴ്ച