തിരുവമ്പാടി: കണ്ണൂർ ചാലയിൽ ബൈക്കപകടത്തിൽ തിരുവമ്പാടി സ്വദേശി മരിച്ചു. മറിയപ്പുറം വിയ്യോത്ത് ശേഖരന്റെ മകൻ സംഗീത് (36) ആണ് തിങ്കളാഴ്ച മരിച്ചത്. മാതാവ്: ഗീത.