കോഴിക്കോട്: പരേതനായ പടിഞ്ഞാറെ തോപ്പിലകം ഉമ്മർ കോയയുടെ മകൻ കാദിയാരകം കലന്തൻ കോയ (72) ഹൽവ ബസാർ മറിയം നിവാസിൽ നിര്യാതനായി. ഭാര്യ: മാക്രാൻ വീട്ടിൽ നജ്മ. മക്കൾ: ഹർമി, അഫ്ര. മരുമക്കൾ: തമീം മാളിയക്കൽ ഇസ്മായിൽ, മുക്രിന്റകം ജുനിദ്. സഹോദരങ്ങൾ: കാദിയാരകം സുബൈദ, സുലൈഖ, സലീമ, ലൈല, നബീസ.