എകരൂൽ: ഇയ്യാട് തയ്യുള്ളതിൽ (ദ്വാരക) കണാരകുട്ടി (80) നിര്യാതനായി. കോൺട്രാക്ടറും എസ്.എൻ.ഡി.പി യൂനിറ്റ് മുൻ പ്രസിഡൻറുമായിരുന്നു. ഭാര്യ: യശോദ. മക്കൾ: ഷജിൽകുമാർ, ഷൈലേഷ്, ഷൈജു ദാസ് (ആതിര സ്റ്റുഡിയോ, ഇയ്യാട്). മരുമക്കൾ: സീമ, ടനീഷ, രഞ്ജിത. സഹോദരങ്ങൾ: രാമൻ, കല്യാണി, പരേതരായ പാച്ചുകുട്ടി, ചെക്കിണി, ഗോവിന്ദൻ, വാസു, കുട്ടൂലി, തിരുമലക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.