കണ്ണാടിക്കൽ: വെളുത്തേടത്ത് മുഹമ്മദ് (91) നിര്യാതനായി. ഇ.എസ്.ഐ.സി റിട്ട. മാനേജറാണ്. വലിയങ്ങാടി ഹിലാൽ ട്രേഡേഴ്സ് അക്കൗണ്ടന്റായിരുന്നു. ഭാര്യ: ഇമ്പിച്ചി പാത്തുമ്മബി (റിട്ട. എച്ച്.എം കുറ്റിച്ചിറ എച്ച്.എസ്.എസ്, റിട്ട. എ.ഇ.ഒ). മക്കൾ: മുനീർ അൽ അമീൻ (മാനേജർ, യൂനിയൻ ബാങ്ക് ചെറൂട്ടി റോഡ്), മെഹർ അൽ മിന്നത്ത് (പ്രഫസർ, എം.ഇ.എസ് കോളജ്, മമ്പാട്), ശഹർ അൽ മിന്നത്ത് (യു.എസ്.എ). മരുമക്കൾ: കെ. ഷബ്ന, സിറാജ് കാസിം, ഹഫീസ് അലി