കുന്ദമംഗലം: ചെത്തുകടവ് ചോലക്കമണ്ണില്‍ കൃഷ്ണന് നായര്‍ (96) നിര്യാതനായി. ഭാര്യ: നകേരി പത്മാവതി അമ്മ. മക്കള്‍: ലീല, മാലതി (റിട്ട. സെക്രട്ടറി, കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, കോഴിക്കോട്), വിശ്വനാഥന് (റിട്ട. അധ്യാപകന്, കുന്ദമംഗലം ഈസ്റ്റ് എ.യു.പി. സ്കൂള്‍), ശകുന്തള (റിട്ട. പ്രധാനാധ്യാപിക, ഈന്താട് എ.എല്‍.പി.എസ്). മരുമക്കള്‍: ബാലൻ നായര്‍ (റിട്ട. വനം വകുപ്പ് ), വിജയന് നായര്‍ (വിമുക്ത ഭടന്) രവീന്ദ്രന് നായര്‍ (റിട്ട. നേവി ), രാധിക (കാക്കൂര്‍). സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍.