മുക്കം: വലിയപറമ്പ് തടത്തിൽ പാലക്കൽ അറുമുഖൻ ആശാരി (86) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിജയകുമാർ, ഹരിദാസൻ, ശോഭന, വസന്ത, റീന, ജയശ്രീ, പരേതയായ വിലാസിനി. മരുമക്കൾ: മിനി, സബിത, രാജൻ, ബാലൻ, സജീവൻ, രമേശൻ, ദിനേശൻ. സംസ്കാരം ചൊവ്വ 10ന് വലിയപറമ്പിലെ വീട്ടുവളപ്പിൽ.