കൊടുവള്ളി: കിഴക്കോത്ത് അമ്പലമീത്തൽ പുത്തൻവീട്ടിൽ ശ്രീധരൻ (67) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: അനുരൂപ് (ഡ്രൈവർ), അഭിന. മരുമക്കൾ: ജോർളി അനുരൂപ്, ഷിജു എടക്കണ്ടിയിൽ. സഹോദരങ്ങൾ: പരേതനായ വേലായുധൻ, ദാമോദരൻ, പരേതയായ കുട്ടിമാളു, കാർത്യായനി, നാരായണി. സഞ്ചയനം ഞായറാഴ്ച.