മാവൂർ: പാറമ്മൽ കുറ്റിപ്പാലക്കൽ മുഹമ്മദാലി (58) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: ഫാത്തിമ. മക്കൾ: ഹർഷാദ്, ആഷിഖ്, ഫിനാസ്, ദിൽഷ. മരുമകൾ: അൻസിയ കാരമൂല. സഹോദരങ്ങൾ: അബ്ദുൽ മജീദ്, ബഷീർ, അബ്ദുറഹ്മാൻ, ഫാത്തിമ, സുബൈദ, സുലൈഖ, പരേതനായ ഹസൻ.