പൂനൂർ: വടക്കേവീട്ടിൽ പത്മാവതിഅമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേവീട്ടിൽ കൃഷ്ണൻ നായർ. മക്കൾ: വി.വി. രമേശൻ, വി.വി. രജീഷ്. മരുമക്കൾ: ശോഭന അമ്പലപ്പാട് (പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ, പൂനൂർ), സുജിത കൂടത്തായി (അധ്യാപിക, ജി.എം.യു.പി സ്കൂൾ, പൂനൂർ). സഹോദരി: ചന്ദ്രമതി. സഞ്ചയനം ശനിയാഴ്ച.