നരിക്കുനി: ചാമ്പാട്ടിൽ ഖദീജ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: സി. ഉമ്മർ (സെക്രട്ടറി, കെ.എം.സി.സി. ഫൈസലിയ യൂനിറ്റ് ദമാം), ആമിന, ആയിഷ, ഫാത്തിമ, മറിയ, പരേതനായ അബൂബക്കർ. മരുമക്കൾ: ഖാദർ (നരിക്കുനി), ഉസ്സയിൻ (കൽക്കുടുമ്പ്), കുഞ്ഞൂട്ടി (കണ്ടോത്ത് പാറ) ജബ്ബാർ (മുട്ടാഞ്ചേരി) സൗദ, റസീന.