താമരശ്ശേരി: പരപ്പൻപൊയിൽ ഫിക്സൽ ഡെക്കറേഷൻ ഉടമ ഒടുവാൻകുന്നത്ത് സുലൈമാൻ ഹാജിയുടെ ഭാര്യ ചെമ്പ്രക്കുന്നത്ത് റുഖിയ (55) നിര്യാതയായി. മക്കൾ: ഒ.കെ. ഫാഹിസ്, ഫാസിലത്ത്. മരുമക്കൾ: ഷംസുദ്ദീൻ പരപ്പൻപൊയിൽ, നാജിയ. സഹോദങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, അഷ്റഫ്, അബ്ബാസ് (സൗദി).