കൊടുവള്ളി: മുത്തമ്പലം പെരുവാറ്റിൽ കോട്ടക്കൽ ശ്രീമതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി. മക്കൾ: അനിൽ ബാബു, രജിത, വിനീത, സുനിത, അജീഷ്. മരുമക്കൾ: ദേവദാസൻ, പ്രകാശൻ, സിന്ധു. സഞ്ചയനം വ്യാഴാഴ്ച.