നല്ലളം: ജയന്തിറോഡ് തരിപ്പണത്ത് ചെറിയനാലകത്ത് ഉമ്മർ (67) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: മസ്തൂബ്, മൻസീന, മൻസാദ്. മരുമക്കൾ: ഹൈറുന്നിസ, ജെസീന, റാഫി.