ഫറോക്ക്: കടലുണ്ടി വീട്ടിൽ കാവിനു സമീപം കഴുങ്ങുംതോട്ടത്തിൽ മാളു (92) നിര്യാതയായി. മക്കൾ: രാമൻ, രാജൻ, സുന്ദരൻ, ദിനചന്ദ്രൻ, തങ്കമ്മു, ലീല, ശാരദ, കമല, പരേതയായ സരോജദേവി. മരുമക്കൾ: ഭാസ്കരൻ കൊടക്കാട്, ചിന്നൻ രാമനാട്ടുകര, ചിന്നക്കുട്ടൻ കക്കോവ്, വേലായുധൻ പെരിങ്ങാവ്, കൃഷ്ണൻ വള്ളിക്കുന്ന്, പ്രേമാവതി, കോമളവല്ലി, വിജയകുമാരി, സുമിത. സഞ്ചയനം ശനിയാഴ്ച.