മുക്കം: കല്ലുരുട്ടി ഇരുമ്പിടക്കണ്ടിയിൽ താമസിക്കുന്ന വടക്കേടത്ത് വേലായുധൻ നായർ (89) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഉഷ, ഗീത, ജയ. മരുമക്കൾ: ദേവദാസൻ (തറോൽ), വാസുദേവൻ (പറമ്പിൽബസാർ), പ്രദീപ് (വട്ടോളിബസാർ). സഹോദരങ്ങൾ: ഭാസ്കരൻ നായർ, പരേതരായ കൃഷ്ണൻകുട്ടി നായർ, ആനന്ദവല്ലി.