കുന്ദമംഗലം: മലയമ്മ ടൗൺ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പരപ്പാറക്കൽ അബ്ദുറഹ്മാന്റെ ഭാര്യ സക്കീന (51) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, ഹാഫിള് മുഷ്താഖ് ഹുദവി, അബ്ദുസ്സലാം (മലയമ്മ ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ്), ഫാത്വിമ സുഹറ, മുഹമ്മദ് ആശിഖ് (ചാത്തമംഗലം പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി), മുഹമ്മദ് യാസർ. മരുമക്കൾ: അഹ്മദലി ഷർശാദ് കുറ്റിക്കാട്ടൂർ (മീഡിയവൺ), അമീൻ ഷഹല ഫറോക്ക്, നൂർജഹാൻ, ഡോ. ലുലു റോഷ്ന.