കമ്പളക്കാട്: പരേതരായ കിഴക്കെയില്‍ കുഞ്ഞമ്മദ്-മറിയം ദമ്പതികളുടെ മകന് യൂസഫ് (68) നിര്യാതനായി. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. ഭാര്യമാര്‍: സുഹറ, പരേതയായ സൈബു. മക്കള്‍: നൂഷിബ, ഷെറിന്, ഷംഷീല്. മരുമക്കള്‍: ബാബു താമരശ്ശേരി, അഡ്വ. മുഹമ്മദലി മക്കിയാട്.