കടമേരി: തണ്ണീർപന്തൽ ഓട്ടോ തൊഴിലാളി കുളങ്ങരക്കണ്ടി ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ: ഹാജറ(കുറ്റ്യാടി). മക്കൾ: സജീർ, ഡോ. ഷംസീർ (ലെക്ചറർ, ഡൽഹി സർവകലാശാല), സജിനാസ് (അധ്യാപകൻ, കടമേരി എം.യു.പി സ്കൂൾ), അസ്മിന. മരുമക്കൾ: അജിനാസ് (തിക്കോടി), ഉമൈറ, ഹസീന. സഹോദരങ്ങൾ: അമ്മദ്, അബ്ദുല്ല ഹാജി, ആയിഷ.