വടകര: മുതിർന്ന അഭിഭാഷകൻ ഒ. അഹമ്മദ് ഷെറീഫ് (75) പബ്ലിക് ലൈബ്രറിക്ക് സമീപം സാജിദ മൻസിലിൽ നിര്യാതനായി. ഗോൾഡൺ സ്റ്റാർ സ്പോർട്സ് ക്ലബ് പ്രസിഡന്റായിരുന്നു. ഭാര്യ: സുഹറ. മകൾ: സാജിദ. മരുമകൻ: ഷംസുദ്ദീൻ (കല്ലിങ്കൽ). സഹോദരങ്ങൾ: കരീം, ബീവി, പരേതനായ സാലി. ഖബറടക്കം ഞായറാഴ്ച 10ന് വടകര വലിയ ജുമുഅത്ത് പള്ളിയിൽ.