കാക്കൂർ: പി സി പാലം ഹെൽത്ത് സെന്ററിന് സമീപം പുലക്കോട്ട് ചാലിൽ പ്രമോദിന്റെ മകൻ ആദർശ് (26) നിര്യാതനായി. അമ്മ പരേതയായ ഷീന. സഹോദരൻ അക്ഷയ്.