കോഴിക്കോട്: പള്ളിക്കണ്ടി ചെമ്മീൻ കുഴിക്കൽ കുളങ്ങര തോപ്പുപറമ്പിൽ മുഹമ്മദ് അലി (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജലീൽ, അൻവർ, റിയാസ്, റുബീഷ് ബാബു (സി.പി.എം കിണാശ്ശേരി നോർത്ത് ബ്രാഞ്ച് സെക്രട്ടറി), മിഷാൽ, റിജിൽ. മരുമക്കൾ: സാബിറ, റുബീന, സർഫാന, സലീന, ലല്ലു, മർശിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച 10ന് കണ്ണംപറമ്പ് പള്ളിയിൽ.