കോഴിക്കോട്: ബിലാത്തികുളം ‘ശ്രീനിവാസി’ലെ പരേതനായ പി.എസ്. ശ്രീനിവാസന്റെ (റിട്ട. പോസ്റ്റ്മാസ്റ്റർ) ഭാര്യ എം.വി. ശിവകാമി (റിട്ട. അധ്യാപിക, മാനിപുരം എ.യു.പി സ്കൂൾ -86) നിര്യാതയായി. മക്കൾ: എസ്. സുബ്രഹ്മണ്യം (റിട്ട. ഓഫിസർ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), എസ്. വിജയ, എസ്. ജയശ്രീ (റിട്ട. ഓഫിസ് സൂപ്രണ്ട്, ബി.എസ്.എൻ.എൽ). മരുമക്കൾ: എം.എസ്. ശാന്തി (അസിസ്റ്റന്റ്, എൽ.ഐ.സി ഓഫ് ഇന്ത്യ, കോഴിക്കോട്), ടി.ആർ. വിശ്വനാഥൻ (റിട്ട. ഉദ്യോഗസ്ഥൻ, ബി.എച്ച്.ഇ.എൽ), പി.എ. ഗോപാലകൃഷ്ണൻ (റിട്ട. ഓഫിസർ, ഇന്ത്യൻ ബാങ്ക്, കോഴിക്കോട്). സംസ്കാരം ഞായറാഴ്ച രണ്ടിന് പുതിയപാലം ടി.ബി.എസ്. ബ്രാഹ്മണ ശ്മശാനത്തിൽ.