കൊടുവള്ളി: കളരാന്തിരി മഹല്ല് ഖാദി കുന്നുമ്മൽ കെ. അബ്ദുറഹ്മാൻ ഫൈസി (81) നിര്യാതനായി. മുന്നൂർ, തലപ്പെരുമണ്ണ, മങ്ങാട്, വെളിമണ്ണ, കെടവൂർ, വെഴുപ്പൂർ, ഒളവിലം എന്നീ മഹല്ലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മറിയം. മക്കൾ: ബഷീർ (ഖത്തർ), റസിയ, ഖദീജ (അജ്മാൻ), റൈഹാനത്. മരുമക്കൾ: വി.കെ. അബ്ദുറഹ്മാൻ മുസ്ലിയാർ കരുവൻപൊയിൽ, ഹാഫിള് അബ്ദുൽ ഹലീം (അജ്മാൻ), അബ്ദുൽ ഖാദിർ വാടിക്കൽ, റാഷിദത്ത് മടവൂർ.