അരീക്കാട്: പരേതനായ അക്കര വീട്ടിൽ നാരായണ മേനോന്റെ ഭാര്യ സാവിത്രി എൻ. മേനോൻ (79) നിര്യാതയായി. കാലിക്കറ്റ് ഹെഡ് പോസ്റ്റ് ഓഫിസിലെ ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്ററായാണ് വിരമിച്ചത്. മക്കൾ: സുരേഷ്, സുഷമ, സുഭാഷ്. മരുമക്കൾ: മുരളീധരൻ, പ്രബിത, തങ്കം.