തിരുവള്ളൂർ: മീത്തലെ ഒതയോത്ത് അമ്മദ് (85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുൽ ജലീൽ (ഖത്തർ), യാസർ, ഷറഫുന്നിസ, ഫൗസിയ. മരുമക്കൾ: മൊയ്തു (കാക്കുനി), സജീറ, ഷമീന, പരേതനായ മായൻ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ആലിക്കുട്ടി, എം.ഒ. അബ്ദുൽ ഖാദർ (റിട്ട. സീനിയർ സൂപ്രണ്ട്, സി.കെ.ജി ഗവ. കോളജ് പേരാമ്പ്ര), മറിയം, ആയിഷ, പരേതനായ അബ്ദുല്ല മൗലവി.