ഉള്ള്യേരി: കക്കഞ്ചേരി വട്ടലിൽ കരുണാകര കുറുപ്പ് (റിട്ട. സീനിയർ അക്കൗണ്ട്സ് ഓഫിസർ, ജനറൽ എജുക്കേഷൻ തിരുവനന്തപുരം -75) നിര്യാതനായി. ഭാര്യ: മീനാക്ഷി (റിട്ട. അധ്യാപിക, ജി.എൽ.പി സ്കൂൾ, കക്കഞ്ചേരി). മകൻ: ഷാജി (ഗവ. എസ്.എ.ആർ ബി.ടി.എം കോളജ്, കൊയിലാണ്ടി). സഹോദരങ്ങൾ: ഗംഗാധരൻ കോട്ടൂർ, സരോജിനി, ജാനകി, പരേതനായ ഗോപാലകൃഷ്ണൻ.