ഉള്ള്യേരി: കന്നൂര് നോർത്ത് തണ്ണീരി പ്രഭാകരന്റെ മകൻ പ്രശാന്ത് (29) നിര്യാതനായി. മാതാവ്: ഷൈലജ. സഹോദരൻ: പ്രശോഭ്. സംസ്കാരം ഞായറാഴ്ച പതിനൊന്നരക്ക് വീട്ടുവളപ്പിൽ.