പൂനൂർ: കുണ്ടത്തിൽ പരേതനായ വി.കെ. ഹുസൈന്റെ മകൾ ആബിദ (45) നിര്യാതയായി. മാതാവ്: നഫീസ. സഹോദരങ്ങൾ: നൗഷാദ് അലി, ജുബൈരിയ, സൗദ, ഹസീന.