ബാലുശ്ശേരി: കണ്ണാടിപ്പൊയിലിൽ പരേതനായ ഊളൻ കുന്നത്ത് കുഞ്ഞികണാരന്റെ മകൻ അനിൽകുമാർ (46) നിര്യാതനായി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: നിഷ. മക്കൾ: അനുശ്രീ, അനഘ. മരുമകൻ: വിപിൻ രാജ്. സഹോദരങ്ങൾ: കമലാക്ഷി, വത്സല, ദിവാകരൻ, ഉഷ, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.