മുക്കം: വല്ലത്തായിപ്പാറ കപ്പാല പീച്ചാംപൊയിൽ സലീം (37) നിര്യാതനായി. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: കദീജ (ഹെൽപർ വല്ലത്തായിപ്പാറ അംഗൻവാടി). ഭാര്യ: മുബീന (തോട്ടുമുക്കം ഗവ. യു.പി സ്കൂൾ). മകൻ: റിസ് വിൻ. സഹോദരങ്ങൾ: ഫൈസൽ (അധ്യാപകൻ വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂർ), ഫസീന, ശിഫാന.