കൊടുവള്ളി: നെല്ലാങ്കണ്ടി കുയ്യിൽകണ്ടത്തിൽ കപ്പലാംകുഴിയിൽ ആയിഷ (82) നിര്യാതയായി. മക്കൾ: സുബൈദ, സുഹറ, ഹാജറ. മരുമക്കൾ: മുഹമ്മദ് ചുണ്ട, സിദ്ദീഖ് നെല്ലാങ്കണ്ടി.